CRICKETഇന്ത്യക്കാരെ കാണുമ്പോള്‍ മുട്ടിടി മാറ്റാന്‍ സൈക്കോളജിസ്റ്റിനെ നിയമിച്ചിട്ടും കാര്യമില്ല; ഫിഫ്റ്റി അടിച്ചതിനു പിന്നാലെ ബാറ്റുകൊണ്ട് 'വെടിവച്ച്' പാക്ക് താരത്തിന്റെ ആഘോഷമെല്ലാം അഭിഷേകിന്റെ മിസൈല്‍ മറുപടിയില്‍ ആവിയായി; പാക്കിസ്ഥാന് ഇന്ത്യക്കൊരു എതിരാളികളേ അല്ലെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു സൂര്യയും സംഘവുംമറുനാടൻ മലയാളി ഡെസ്ക്22 Sept 2025 7:11 AM IST